1. Villainous

    ♪ വിലനസ്
    1. വിശേഷണം
    2. നിന്ദ്യമായ
    3. ഹീനനായ
    4. ദ്രാഹകരമായ
    5. ദ്രാഹിയായ
    6. പരമനീചമായ
    7. ദ്രോഹിയായ
  2. Villain of the piece

    ♪ വിലൻ ഓഫ് ത പീസ്
    1. നാമം
    2. കുഴപ്പത്തിനു കാരണക്കാരൻ
  3. Villain

    ♪ വിലൻ
    1. -
    2. തെമ്മാടി
    3. ദ്രാഹി
    4. ഒരു കഥയിലെ മുഖ്യദുഷ്ടകഥാപാത്രം
    1. വിശേഷണം
    2. ഹീനനായ
    3. പരമനീചനായ
    4. ദ്രാഹിയായ
    5. ദുഷ്ടി
    1. നാമം
    2. നീചൻ
    3. ദുർവൃത്തൻ
    4. ഖലൻ
    5. അധമൻ
    6. നാടകത്തിലെ നീച കഥാപാത്രം
    7. നീചകഥാപാത്രം
    8. ദുഷ്ടൻ
    9. പ്രതിനായകൻ
    10. ദുഷ്ടകഥാപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക