1. Vindicate

    ♪ വിൻഡകേറ്റ്
    1. ക്രിയ
    2. സമർത്ഥിക്കുക
    3. അനുകൂലിക്കുക
    4. സ്ഥാപിക്കുക
    5. നിർദ്ദോഷീകരിക്കുക
    6. നീതികരിക്കുക
    7. ശരിയാണെന്നു വരുത്തുക
    8. നിർദോഷീകരിക്കുക
    9. വാദിച്ചുറപ്പിക്കുക
    10. കുറ്റവിമുക്തി വരുത്തുക
    11. ആരോപണമുക്തനാക്കുക
    12. നീതീകരിക്കുക
  2. Vindicable

    1. ക്രിയ
    2. വാദിച്ചു
    1. വിശേഷണം
    2. സ്ഥാപിക്കാവുന്ന
  3. Vindication

    ♪ വിൻഡകേഷൻ
    1. നാമം
    2. കുറ്റവിമുക്തി
    3. ന്യായീകരണം
    4. സമർത്ഥനം
    1. വിശേഷണം
    2. ന്യായം തെളിയിക്കുന്ന
    1. നാമം
    2. നിരപരാധിയെന്നു തെളിയിക്കൽ
    3. നിർദ്ദോഷീകരണം
    1. വിശേഷണം
    2. ശരിയാണെന്നുള്ള സമർത്ഥനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക