-
Virginity
♪ വർജിനിറ്റി- നാമം
-
താരുണ്യം
-
കന്യകാത്വം
-
കന്യാത്വം
-
കൗമാരം
-
Virgin birth
♪ വർജിൻ ബർത്- നാമം
-
ക്രിസ്തുവിന്റെ കന്യാപുത്രത്വം
-
Virgin forest
♪ വർജിൻ ഫോറസ്റ്റ്- നാമം
-
കന്യാവനം
-
സ്വാഭാവികാവസ്ഥയിലുള്ള വനം
-
Virgin soil
♪ വർജിൻ സോയൽ- നാമം
-
കന്നിമണ്ൺ
-
Virgin mary
♪ വർജിൻ മെറി- നാമം
-
കന്യാമറിയം
-
Virginal
♪ വർജനൽ- വിശേഷണം
-
വിശുദ്ധമായ
-
കന്യകായോഗ്യമായ
-
കന്യകയായ
-
ചാരിത്രശുദ്ധിയുള്ള
-
പുരുഷൻ തൊടാത്ത
-
Virgin
♪ വർജിൻ- നാമം
-
കന്യക
-
കുമാരി
- വിശേഷണം
-
അനാഘ്രാത