-
Virtuous
♪ വർചൂസ്- വിശേഷണം
-
പാതിവ്രത്യമുള്ള
-
സദാചാരപരമായ
-
സച്ചരിതനായ
-
ധർമ്മപരമായ
-
ധർമപരായണനായ
-
സദ്ഗുണമുള്ള
-
ചാരിത്യ്രവതിയായ
-
നീതിബോധമുള്ള
-
സന്മാർഗ്ഗിയായ
-
ധർമ്മപര
-
സദാചാരപര
-
ധർമ്മനിഷ്ഠയുള്ള