-
Vision
♪ വിഷൻ- നാമം
-
ദർശനം
-
വീക്ഷണം
-
ദൃഷ്ടിവിഷയം
-
സ്വപ്നദർശനം
-
നേത്രന്ദ്രിയം
-
ഭാവനാപരമായ ഉൾക്കാഴ്ച
- -
-
കാഴ്ച
-
വെളിപാട്
-
See visions
♪ സി വിഷൻസ്- ക്രിയ
-
ജ്ഞാനിയായിരിക്കുക
-
ദർശനങ്ങളുണ്ടാകുക
-
Double vision
♪ ഡബൽ വിഷൻ- നാമം
-
ഇരട്ട ദൃശ്യം
-
Tunnel vision
♪ റ്റനൽ വിഷൻ- നാമം
-
സാധാരണ ദൃഷ്ടിപഥത്തിലെ വസ്തുക്കൾപോലും കാണാനാവാത്ത ദൃഷ്ടി വൈകല്യം
-
Field of vision
♪ ഫീൽഡ് ഓഫ് വിഷൻ- നാമം
-
വീക്ഷണപരിധി
-
Twenty -twenty vision
- നാമം
-
നല്ല കാഴച ശക്തി