-
Visit
♪ വിസറ്റ്- ക്രിയ
-
ശിക്ഷിക്കുക
- നാമം
-
പരിശോധന
- ക്രിയ
-
ബാധിക്കുക
- നാമം
-
വിചാരണ
-
മേലന്വേഷണം
- ക്രിയ
-
സന്ദർശിക്കുക
-
കാൺമാൻവരിക
-
കാൺൻ ചെല്ലുക
- നാമം
-
വന്നുകാണൽ
-
സന്ദർശനം
-
മുഖം കാണിക്കൽ
-
സന്ധിക്കൽ
- ക്രിയ
-
പോയി നില്ക്കുക
-
ഇടയ്ക്ക് ഓർക്കുക
-
Visiting
♪ വിസറ്റിങ്- വിശേഷണം
-
ചെന്നു സന്ദർശിക്കാൻ മാത്രം പരിചയമുള്ള
-
സന്ദർശനങ്ങൾ നടത്തുന്ന
-
Visitation
♪ വിസറ്റേഷൻ- നാമം
-
ദൺഡനം
-
ഉപദ്രവം
-
ഔദ്യോഗിക പരിശോധന
-
പരിദർശനം
-
മായാരൂപദർശനം
-
ദുർവിപാകം
-
Pay a visit
- ക്രിയ
-
സന്ദർശിക്കുക
-
Flying visit
♪ ഫ്ലൈിങ് വിസറ്റ്- നാമം
-
ഹ്രസ്വ സന്ദർശനം
-
ദ്രുതഗമനസംഘം
-
മിന്നൽ സന്ദർശനം
-
Surprise visit
♪ സർപ്രൈസ് വിസറ്റ്- നാമം
-
മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
-
Visiting hours
♪ വിസറ്റിങ് ഔർസ്- നാമം
-
ആശുപത്രി,ജയിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകളെ കാണാനനുവദിക്കുന്ന സമയം