1. Visitation

    ♪ വിസറ്റേഷൻ
    1. നാമം
    2. ദൺഡനം
    3. ഉപദ്രവം
    4. ഔദ്യോഗിക പരിശോധന
    5. പരിദർശനം
    6. മായാരൂപദർശനം
    7. ദുർവിപാകം
  2. Pay a visit

    1. ക്രിയ
    2. സന്ദർശിക്കുക
  3. Visiting hours

    ♪ വിസറ്റിങ് ഔർസ്
    1. നാമം
    2. ആശുപത്രി,ജയിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകളെ കാണാനനുവദിക്കുന്ന സമയം
  4. Surprise visit

    ♪ സർപ്രൈസ് വിസറ്റ്
    1. നാമം
    2. മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
  5. Flying visit

    ♪ ഫ്ലൈിങ് വിസറ്റ്
    1. നാമം
    2. ഹ്രസ്വ സന്ദർശനം
    3. ദ്രുതഗമനസംഘം
    4. മിന്നൽ സന്ദർശനം
  6. Visit

    ♪ വിസറ്റ്
    1. നാമം
    2. പരിശോധന
    3. വിചാരണ
    4. മേലന്വേഷണം
    5. വന്നുകാണൽ
    6. സന്ദർശനം
    7. മുഖം കാണിക്കൽ
    8. സന്ധിക്കൽ
    1. ക്രിയ
    2. ശിക്ഷിക്കുക
    3. ബാധിക്കുക
    4. സന്ദർശിക്കുക
    5. കാൺമാൻവരിക
    6. കാൺൻ ചെല്ലുക
    7. പോയി നില്ക്കുക
    8. ഇടയ്ക്ക് ഓർക്കുക
  7. Visiting

    ♪ വിസറ്റിങ്
    1. വിശേഷണം
    2. ചെന്നു സന്ദർശിക്കാൻ മാത്രം പരിചയമുള്ള
    3. സന്ദർശനങ്ങൾ നടത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക