-
Visitor
♪ വിസറ്റർ- നാമം
-
സന്ദർശകൻ
-
അതിഥി
-
അഭ്യാഗതൻ
-
വന്നുകാണുന്നവൻ
-
Health visitor
♪ ഹെൽത് വിസറ്റർ- നാമം
-
ശിശുക്ഷേമവും പൊതുജനാരോഗ്യവും ലക്ഷ്യമാക്കി ഗൃഹസന്ദർശനം നടത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ