1. visual education

    ♪ വിഷ്വൽ എഡ്യുക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദൃശ്യവിദ്യാഭ്യാസം
  2. visual purple

    ♪ വിഷ്വൽ പേപ്പിൾ
    src:crowdShare screenshot
    1. noun (നാമം)
    2. നയനകാചത്തിൽ പ്രകാശവുമായി സൂക്ഷ്പ്രതിസ്പന്ദനമുള്ള ചായം
  3. visual aid

    ♪ വിഷ്വൽ ഐഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പഠനസഹായി
  4. contemporary visual arts

    ♪ കൺടംപററി വിഷ്വൽ ആർട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സമകാല ദൃശ്യകലകൾ
  5. audio-visual aids

    ♪ ഓഡിയോ-വിഷ്വൽ ഐഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃശ്യ-ശ്രവ്യോപാധികൾ
  6. visual

    ♪ വിഷ്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഷ്ടിസംബന്ധമായ, ദർശനപരമായ, കാഴ്ചയെ സംബന്ധിച്ച, നേത്ര, ദർശനവിഷയകമായ
    3. കാണാവുന്ന, കണ്ടറിയാവുന്ന, ദൃശ്യമായ, ഗോചര, അക്ഷിഗോചര
  7. visualize

    ♪ വിഷ്വലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽ കാണുക, മനദൃഷ്ടമാക്കുക, മനസ്സിൽ ചിത്രീകരിക്കുക, ഭാവനയിൽ ദർശിക്കുക, ദർശിക്കുക
  8. visual field

    ♪ വിഷ്വൽ ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃശ്യമൺഡലം
  9. visuality

    ♪ വിഷ്വാലിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ണിനെസംബന്ധിക്കുന്ന
  10. visually impaired

    ♪ വിഷ്വലി ഇംപെയേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്ധ, കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത, അന്ധതയുള്ള, കുരുടനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക