1. Vitals

    1. നാമം
    2. മർമ്മങ്ങൾ
    3. മർമ്മസ്ഥാനങ്ങൾ
  2. The five vital airs

    ♪ ത ഫൈവ് വൈറ്റൽ എർസ്
    1. നാമം
    2. പഞ്ചവായുക്കൾ
  3. The vitals

    1. നാമം
    2. മർമ്മങ്ങൾ
    3. ജീവിതമർമ്മസ്ഥാനങ്ങൾ
  4. Vital capacity

    ♪ വൈറ്റൽ കപാസറ്റി
    1. നാമം
    2. അഗാധമായി ശ്വസിച്ചശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവ്
  5. Vital force

    ♪ വൈറ്റൽ ഫോർസ്
    1. നാമം
    2. ജീവശക്തി
  6. 10 vital airs

    1. -
    2. ദശവായുക്കളിൽ ഒന്ൻ
  7. Vital statistics

    ♪ വൈറ്റൽ സ്റ്ററ്റിസ്റ്റിക്സ്
    1. -
    2. മർമ്മപ്രധാനമായ കണക്കുകൾ
    1. നാമം
    2. ജനനവിവാഹമരണങ്ങളുടേയും മറ്റും സ്ഥിതിവിവരക്കണക്ക്
    3. സ്ത്രീയുടെ മാറിടത്തിന്റേയും അരക്കെട്ടിന്റെയും നിതംബത്തിന്റെയും അളവുകൾ
    4. സ്ത്രീയുടെ മാറിടത്തിന്റെയും അരക്കെട്ടിന്റെയും അളവുകൾ
    5. മർമ്മപ്രധാനമായ സ്ഥിതിവിവരക്കണക്കുകൾ
    6. സ്ത്രീയുടെ മാറിടത്തിൻറെയും അരക്കെട്ടിൻറെയും അളവുകൾ
    7. ജനനവിവാഹമരണങ്ങളുടെയും മറ്റും സ്ഥിതി വിവരക്കണക്ക്
  8. Vital power

    ♪ വൈറ്റൽ പൗർ
    1. നാമം
    2. ജീവധാരണശക്തി
  9. Vitalism

    1. നാമം
    2. രാസപരവും മറ്റുമായ ഭൗതികവസ്തുക്കളിൽനിന്ൻ വ്യതിരക്തമായ ഒരു ജീവിതതത്ത്വത്തിൽനിന്നാൺ ജീവന്റെ ഉത്ഭവമെന്ന സിദ്ധാന്തം
  10. Vitality

    ♪ വൈറ്റാലറ്റി
    1. -
    2. ചലനം
    3. ശക്തി
    1. നാമം
    2. ചേതന
    3. പ്രാണശക്തി
    4. ചേതനത്വം
    5. സജീവത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക