1. Vociferous

    ♪ വോസിഫർസ്
    1. വിശേഷണം
    2. കോലാഹലമുള്ളതായ
    3. ബഹളം കൂട്ടുന്ന
    4. നിലവിളിക്കുന്ന
  2. Vociferance

    1. നാമം
    2. കോലാഹലം
    3. അലർച്ച
    4. കൂക്കിവിളി
  3. Vociferant

    1. വിശേഷണം
    2. കൂക്കിവളിക്കുന്നതായ
  4. Vociferate

    ♪ വസിഫറേറ്റ്
    1. ക്രിയ
    2. അലറുക
    3. കൂക്കുവിളിക്കുക
    4. ഉച്ചത്തിൽ സംസാരിക്കുക
    5. ഉത്ക്രാശിക്കുക
    6. അലറിവിളിക്കുക
    7. ഉത്ക്രോശിക്കുക
  5. Vociferation

    1. നാമം
    2. കോലാഹലം
    3. അലർച്ച
    4. കൂക്കിവിളി
  6. Vociferously

    ♪ വസിഫർസ്ലി
    1. വിശേഷണം
    2. അലർച്ചയായി
    3. കോലാഹലമായി
    1. -
    2. ഉറക്കെ
    1. ക്രിയാവിശേഷണം
    2. ആക്രാശിച്ചുകൊണ്ട്
    3. ഒച്ചവെച്ച്
    4. ആക്രോശിച്ചുകൊണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക