-
Voice
♪ വോയസ്- ക്രിയ
-
പ്രഖ്യാപിക്കുക
- നാമം
-
ആജ്ഞ
-
അഭിപ്രായം
-
ഒച്ച
- ക്രിയ
-
ശബ്ദിക്കുക
- നാമം
-
വരണാധികാരം
-
വചനം
-
കൺഠധ്വനി
-
മനുഷ്യശബ്ദം
-
സംസാരശക്തി
-
ക്രിയാപ്രയോഗം
- ക്രിയ
-
ഐകകൺഠ്യേന പ്രസ്താവിക്കുക
-
ശബ്ദരൂപേണ ആവിഷ്കരിക്കുക
- -
-
സംസാരശൈലി
- നാമം
-
വാച്യത്രാണി
-
വർണ്ണാധികാരം
- -
-
ശബ്ദം
-
Active voice
♪ ആക്റ്റിവ് വോയസ്- നാമം
-
കർത്തരിപ്രയോഗം
-
സകർമ്മകപ്രയോഗം
-
At the top of ones voice
♪ ആറ്റ് ത റ്റാപ് ഓഫ് വൻസ് വോയസ്- ക്രിയാവിശേഷണം
-
വളരെ ഉച്ചത്തിൽ
-
Dissenting voice
♪ ഡിസെൻറ്റിങ് വോയസ്- നാമം
-
എതിരഭിപ്രായം
-
Find one's voice
♪ ഫൈൻഡ് വൻസ് വോയസ്- ഭാഷാശൈലി
-
ശബ്ദം തിരികെ കിട്ടുക
-
Give voice to
♪ ഗിവ് വോയസ് റ്റൂ- ക്രിയ
-
അഭിപ്രായം പ്രകടിപ്പിക്കുക
-
Have a voice
- ക്രിയ
-
അഭിപ്രായ സ്വാനന്ത്യ്രമുണ്ടായിരിക്കുക
-
Head voice
♪ ഹെഡ് വോയസ്- നാമം
-
ഏറ്റവും ഉയർന്ന ശബ്ദം
-
Husky voice
- നാമം
-
പരുപരുത്ത ശബ്ദം
-
Lend voice
♪ ലെൻഡ് വോയസ്- ക്രിയ
-
പിന്തുണ പ്രകടിപ്പിക്കുക