1. Void

    ♪ വോയഡ്
    1. വിശേഷണം
    2. പാഴായ
    3. വ്യർത്ഥമായ
    4. നിരർത്ഥകമായ
    5. ഒന്നുമില്ലാത്ത
    6. ഒഴിവായ
    7. ആളില്ലാത്ത
    8. സത്യമില്ലാത്ത
    9. റദ്ദായ
    10. അപ്രമാണമായ
    11. രിക്തമായ
    1. നാമം
    2. ശൂന്യത
    3. ശൂന്യസ്ഥലം
    4. വായുരഹിതസ്ഥലം
    1. ക്രിയ
    2. റദ്ദാക്കുക
  2. Voidness

    1. നാമം
    2. ശൂന്യത
  3. Null and void

    ♪ നൽ ആൻഡ് വോയഡ്
    1. വിശേഷണം
    2. നിയമസാധുതയില്ലാത്ത
    1. ക്രിയ
    2. നിയമസാധുതയില്ലാതാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക