-
Volatilize
- ക്രിയ
-
ആവിയാക്കുക
-
Non-volatile memory
- നാമം
-
വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടാലും നഷ്ടപ്പെടാത്തതരത്തിലുള്ള മെമ്മറി
-
Non volatile storage
♪ നാൻ വാലറ്റൽ സ്റ്റോറജ്- നാമം
-
വൈദ്യുതിയുടെ അഭാവത്തിലും ഉള്ളടക്കത്തെ കാത്തുസൂക്ഷിക്കുന്ന ശേഖരണമാധ്യമം
-
Volatile oils
♪ വാലറ്റൽ ോയൽസ്- വിശേഷണം
-
ചാപല്യമുള്ള
-
ചഞ്ചലമനസ്സുള്ള
-
പെട്ടെന്നു മാറിപ്പോകാൻ സാധ്യതയുള്ള
-
ബാഷ്പശീലമുള്ള
-
Volatile file
♪ വാലറ്റൽ ഫൈൽ- നാമം
-
ഉള്ളടക്കങ്ങൾ മൊത്തത്തിൽ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഫയൽ
-
Volatility
♪ വാലറ്റിലറ്റി- നാമം
-
ഉൻമേഷശീലം
-
അസ്ഥിരതബുദ്ധി
-
ബാഷ്പീകരണം
-
ബാഷ്പശീലം
-
Volatile
♪ വാലറ്റൽ- വിശേഷണം
-
കലുഷിതമായ
-
അതിവേഗം വാതകമോ വായുവോ ആയിത്തീരുന്ന
-
എളുപ്പം മനസ്സുമാറുന്ന
-
ഉൻമേഷശീലമുള്ള
-
വറ്റിപ്പോകുന്ന
-
ലയിച്ചുപോകുന്ന
-
അസ്ഥിരബുദ്ധിയായ
-
ക്ഷണത്തിൽ വാതകമായിത്തീരുന്ന
-
ക്ഷണനേരംകൊണ്ടു ഭാവം മാറുന്ന