1. Volley

    ♪ വാലി
    1. നാമം
    2. കൂട്ടവെടി
    1. ക്രിയ
    2. പന്തടിക്കുക
    1. നാമം
    2. അണിവെടി
    3. ശരവർഷം
    4. ശിലാവർഷം
    5. വെടിയണ്ടകളുടെ കൂട്ടമായ പാച്ചിൽ
    1. -
    2. വൃഷ്ടിപാതം
    1. നാമം
    2. ശരവർഷംപോലുള്ള വാക്പ്രയോഗം
    1. ക്രിയ
    2. ഒരുമിച്ചുവെടിവയ്ക്കുക
    3. ശരവർഷം തൂകുക
    1. നാമം
    2. പന്തടി
    3. വെടിയുണ്ടയുതിർക്കൽ
    4. പരിഹാസവർഷം
    1. ക്രിയ
    2. ഒരുമിച്ച് വെടിവയ്ക്കുക
  2. Volley-bail

    1. നാമം
    2. വോളിബോൾകളി
  3. Volley-ball

    1. നാമം
    2. വോളിബോൾ പന്തുകളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക