-
Volume
♪ വാൽയൂമ്- നാമം
-
പരിമാണം
-
ഒച്ച
-
ഖൺഡം
-
മാത്ര
-
വലിപ്പം
-
ഘനം
-
പുസ്തകവിഭാഗം
-
വാല്യം
-
വിവരങ്ങൾ രേഖപ്പെടുത്തുന്ന മാധ്യമത്തിന്റെ ഒരു യൂണിറ്റ്
-
അളവ്
-
വ്യാപ്തി
-
ഖണ്ഡം
-
പുസ്തകഭാഗം
-
സ്വരപുഷ്ടി
-
സ്വരനിയന്ത്രിണി
-
ശബ്ദമാത്ര
-
Omni volume
♪ ആമ്നി വാൽയൂമ്- നാമം
-
ഒരേ ഗ്രന്ഥകർത്താവിന്റെ നാടകങ്ങളും കഥകളും മറ്റും അടങ്ങിയ പുസ്തകം
-
Speak volumes
♪ സ്പീക് വാൽയൂമ്സ്- ക്രിയ
-
ചിന്താഗതി പ്രകടമാവുക
-
Volume one
♪ വാൽയൂമ് വൻ- നാമം
-
ഒന്നാംവാള്യം