1. Volunteer

    ♪ വാലൻറ്റിർ
    1. നാമം
    2. സ്വമനസ്സാലെ സേവനമനുഷ്ഠിക്കുന്നവൻ
    3. സന്നദ്ധ സേവകൻ
    4. സന്നദ്ധ ഭടൻ
    5. സ്വയംസേവകൻ
    6. സന്നദ്ധസേവകൻ
    7. ത്യാഗസന്നദ്ധൻ
    1. ക്രിയ
    2. യാചിക്കപ്പെടാതെ ദാനം ചെയ്യുക
    3. സ്വന്തമനസ്സാലെ ചെയ്യുക
    4. ആവശ്യപ്പെടാതെ സേവനമർപ്പിക്കുക
    5. സേവിക്കാൻ തയ്യാറായി വരുക
    6. സ്വേച്ഛയാ ദാനം ചെയ്യുക
    7. സ്വമേധയാ സേവനമനുഷ്ഠിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക