1. Voracious

    ♪ വോറേഷസ്
    1. വിശേഷണം
    2. അത്യാവേശമുള്ള
    3. അതിഭക്ഷപ്രിയമുള്ള
    4. ആക്രാന്തമുള്ള
    5. അത്യുത്സുകനായ
    6. അതിഭക്ഷണപ്രിയമായ
    7. വാരിവലിച്ചു തിന്നുന്ന
    8. ദുരാഗ്രഹമുളള
  2. Voraciously

    1. ക്രിയാവിശേഷണം
    2. അത്യുത്സകയായി
    3. അമിതതാൽപര്യത്തോടു കൂടി
    4. അമിതതാല്പര്യത്തോടു കൂടി
  3. Voraciousness

    1. നാമം
    2. അത്യാർത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക