-
Vote
♪ വോറ്റ്- -
-
വോട്ട്
- ക്രിയ
-
വോട്ടു ചെയ്യുക
- നാമം
-
വോട്ടവകാശം
-
സമ്മതിദാനം
-
തിരഞ്ഞെടുക്കാനുള്ള അവകാശം
-
പ്രകടിതാഭിപ്രായം
- ക്രിയ
-
വോട്ടുചെയ്യുക
-
ബഹുപക്ഷാഭിപ്രായം തീർച്ചപ്പെടുത്തുക
-
സമ്മതം അറിയിക്കുക
- -
-
ഭൂരിപക്ഷാഭിപ്രായം
-
ബാലറ്റ്രേഖപ്പെടുത്തൽ
-
Voting
♪ വോറ്റിങ്- നാമം
-
സമ്മതിദാനം നൽകൽ
-
വോട്ടിനിടൽ
-
ഹിതപരിശോധന
-
Vote in
♪ വോറ്റ് ഇൻ- ക്രിയ
-
വോട്ടുചെയ്തു തോൽപിക്കുക
-
Free vote
♪ ഫ്രി വോറ്റ്- നാമം
-
ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെന്റ് വോട്ട്)
-
ഫ്രീ വോട്ട് (ഒരു വിഭാഗത്തിലെയും നിയമങ്ങൾ പാലിക്കാതെയുള്ള പാർലമെൻറ് വോട്ട്)
-
Vote down
♪ വോറ്റ് ഡൗൻ- ക്രിയ
-
പരാജയപ്പെടുത്തുക
-
വോട്ടുചെയ്തു തോൽപിക്കുക
-
Voice vote
♪ വോയസ് വോറ്റ്- -
-
ശബ്ദവോട്ട്
-
Cross voting
♪ ക്രോസ് വോറ്റിങ്- നാമം
-
സ്വന്തം കക്ഷിക്കെതിരായി വോട്ടുചെയ്യൽ
-
Casting vote
♪ കാസ്റ്റിങ് വോറ്റ്- -
-
അധ്യക്ഷന്റ നിർണ്ണായകവോട്ട്
-
Vote through
♪ വോറ്റ് ത്രൂ- ക്രിയ
-
അംഗീകരിക്കുക
-
Vote of thanks
♪ വോറ്റ് ഓഫ് താങ്ക്സ്- നാമം
-
നന്ദിപ്രമേയം
-
നന്ദിപറയൽ
-
കൃതജ്ഞത അറിയിക്കൽ