-
Vouch
♪ വൗച്- ക്രിയ
-
സാക്ഷ്യപ്പെടുത്തുക
-
പ്രമാണീകരിക്കുക
-
ഉറപ്പിക്കുക
-
ദൃഢപ്പെടുത്തുക
-
തെളിവുകൊടുക്കുക
-
തെളിവിനാവശ്യപ്പെടുക
-
സാക്ഷിയായി ജാമ്യം നിൽക്കുക
-
ഉത്തരവാദിത്തമേൽക്കുക
-
അനുകൂലമായി വാദിക്കുക
-
Vouch for
♪ വൗച് ഫോർ- ക്രിയ
-
സ്ഥാപിക്കുക
-
പിൻതാങ്ങുക
-
ഉറപ്പു കൊടുക്കുക
- ഉപവാക്യ ക്രിയ
-
സാക്ഷിനിൽക്കുക