-
Vulcanize
- ക്രിയ
-
റബറോ റബർ സദൃശവസ്തുവോ ഗന്ധകാദികളുപയോഗിച്ച് കൂടുതൽ ഇലാസ്തികതയും ബലവുമുള്ളതാക്കുക
-
Vulcan
♪ വൽകൻ- നാമം
-
അഗ്നിദേവത
-
ലോഹപ്പണിയുടെ അധിഷ്ഠാനദേവത
-
Vulcanization
- നാമം
-
ഇലാസ്തികതയും ബലവുമുള്ളതാക്കൽ