-
Vulnerable
♪ വൽനർബൽ- വിശേഷണം
-
കരുതലില്ലാത്ത
-
മുറിപ്പെടത്തക്ക
-
വികാരങ്ങളെ വ്രണപ്പെടുത്തുന്ന
-
ഭേദിക്കാവുന്ന
-
മർമ്മസ്ഥാനമായ
-
ഭേദ്യമായ
-
കേടുപറ്റാവുന്ന
-
എളുപ്പത്തിൽ പരുക്കേൽക്കാവുന്ന
-
എളുപ്പത്തിൽ പരിക്കേൽക്കാവുന്ന
-
വഴിതെറ്റാൻ സാധ്യതയുളള
-
എളുപ്പത്തിൽ ആക്രമിക്കാൻ പാകത്തിലുളള
-
Increased vulnerability
♪ ഇൻക്രീസ്റ്റ് വൽനർബിലിറ്റി- നാമം
-
വർദ്ധിച്ച തോതിൽ ആക്രമിക്കപ്പെടനിടയുള്ള സ്ഥിതിവിശേഷം
-
Vulnerability
♪ വൽനർബിലിറ്റി- നാമം
-
വഴങ്ങുന്ന സ്വഭാവം
-
ദോഷപൂർണ്ണത
-
പ്രലോഭനീയത
-
ക്ഷിപ്രവശംവദത്വം
-
ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം
-
Vulnerableness
- നാമം
-
മർമ്മസ്ഥാനം