-
Wade
♪ വേഡ്- ക്രിയ
-
കാൽ വലിച്ച് ചെളിയിലെന്നപോലെ നടക്കുക
-
നദി നടന്നുകടക്കുക
-
ഏന്തിവലിഞ്ഞു നടക്കുക
-
നിലയില്ലാവെള്ളത്തിൽ തുഴഞ്ഞു നീങ്ങുക
-
നിലയില്ലാവെളളത്തിൽ തുഴഞ്ഞ് നീങ്ങുക
-
മെല്ലെ കാൽവലിച്ച് ചെളിയിലൂടെയോ മഞ്ഞിലൂടെയോ നടക്കുക
-
Wading
♪ വേഡിങ്- ക്രിയ
-
ക്ലേശിച്ച് മുന്നോട്ട് പോകുക
-
Wade in
♪ വേഡ് ഇൻ- ക്രിയ
-
ദൃഢനിശ്ചയത്തോടെ ഒരു കാര്യം ചെയ്യുക
-
Wade into
♪ വേഡ് ഇൻറ്റൂ- ക്രിയ
-
ആക്രമിക്കുക
-
Wading bird
♪ വേഡിങ് ബർഡ്- നാമം
-
കുലുങ്ങിനടക്കുന്ന ഒരിനം പക്ഷി
-
Wade through
♪ വേഡ് ത്രൂ- ക്രിയ
-
മടുപ്പുളവാക്കുന്ന കാര്യം വായിക്കുക