1. wade in

    ♪ വെയ്ഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യാൻതുടങ്ങുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, ജോലിചെയ്യാൻ തുടങ്ങുക, സർവ്വകരുത്തുമെടുത്തു പ്രവർത്തിക്കുക, ശ്രമം ആരംഭിക്കുക
  2. wade

    ♪ വെയ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാലുവലിച്ചു ചെളിയിലെന്നപോലെ കഷ്ടപ്പെട്ടു നടക്കുക, വെള്ളത്തിൽ നടക്കുക, ജലത്തിലൂടെ എന്നപോലെ ക്ലേശിച്ചു പോവുക, നീന്തുക, നീന്തിപ്പോകുക
    3. ഉഴുതുമറിക്കുക, ഉഴയ്ക്കുക, പണിപ്പെടുക, വിശ്രമിക്കാതെ പണിചെയ്യുക, നിരന്തരമായി അദ്ധ്വാനിക്കുക
  3. wading bird

    ♪ വെയ്ഡിംഗ് ബേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുലുങ്ങിനടക്കുന്ന ഒരിനം പക്ഷി
  4. wade through

    ♪ വെയ്ഡ് ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായിക്കുക, ശ്രദ്ധാപൂർവ്വം വായിക്കുക, പാരായണം ചെയ്യുക, പഠിക്കുക, ചുഴിഞ്ഞുനോക്കുക
  5. wade into

    ♪ വെയ്ഡ് ഇൻറു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, രൂക്ഷവിമർശനം നടത്തുക, ഉപദ്രവിക്കുക, ആക്രമണം നടത്തുക, ചാടിക്കേറി ആക്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക