1. Waft

    ♪ വാഫ്റ്റ്
    1. നാമം
    2. ആഘാതം
    3. കാറ്റടി
    4. വെളളത്തീൻമീതെ പൊങ്ങിയൊഴുകുമാറാക്കുക
    5. വെളളത്തിനുമീതെ നീക്കിക്കൊണ്ടുപോകുക
    6. അടയാളംകാട്ടുക
    1. ക്രിയ
    2. ഒഴുകുക
    3. പ്രസരിക്കുക
    4. പറക്കുക
    5. പരക്കുക
    6. പൊങ്ങിയൊഴുകുക
    7. പറത്തിക്കൊണ്ടുപോകുക
    8. കാറ്റടിച്ചുനീങ്ങുക
    9. വെള്ളത്തിനുമീതെ നീക്കിക്കൊണ്ടുപോകുക
    10. പാറുക
    11. സംജ്ഞ കാട്ടുക
    12. ഒഴുക്കിക്കൊണ്ടുപോകുക
  2. Waft along

    ♪ വാഫ്റ്റ് അലോങ്
    1. ക്രിയ
    2. വായുവിലൂടെ തെന്നി നീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക