-
Wagging
♪ വാഗിങ്- നാമം
-
ആട്ടൽ
- -
-
കുണുങ്ങൽ
-
Flag wagging
♪ ഫ്ലാഗ് വാഗിങ്- നാമം
-
കൊടി അടയാളം കാണിക്കൽ
-
കീഴടങ്ങൽ സൂചനക്കൊടി
-
set tongues wagging
- ഭാഷാശൈലി
-
ആളുകളെ കൊണ്ട് പറയിപ്പിക്കുക
-
To set tongues wagging
♪ റ്റൂ സെറ്റ് റ്റങ്സ് വാഗിങ്- ക്രിയ
-
വിചിത്രമായ പ്രവൃത്തികൊണ്ട് ജനസംസാരത്തിൻ ഇടയാക്കുക
-
Wag-tail bird
- നാമം
-
വാലുകുലുക്കിപ്പക്ഷി
-
ഇതാൺ മണ്ണാത്തിപ്പുള്ളുകളിൽനിന്ൻ ഇതിനെ വ്യതിരിക്തമാക്കുന്നത്
- -
-
കേരളത്തിൽ ആറു ജാതിയിൽപ്പെട്ട പതിനൊന്നുതരം വാലുകുലുക്കികളുണ്ട്
-
വാലുകുലുക്കിപ്പക്ഷിക്ക് തെളിഞ്ഞുകാണുന്ന വെള്ളപ്പുള്ളികളുണ്ട്
-
ദേഹത്തിന്റെ ഭൂരിഭാഗവും കറുപ്പാൺ
- നാമം
-
മൂടുകുലുക്കിപ്പക്ഷി
-
Wag
♪ വാഗ്- നാമം
-
വിദൂഷകൻ
-
കോമാളി
- ക്രിയ
-
കുലുക്കുക
-
ആട്ടുക
-
ചാഞ്ചാടുക
- നാമം
-
തമാശക്കാരൻ
- ക്രിയ
-
ഇളകുക
-
കുലുങ്ങുക
-
ചലിപ്പിക്കുക
-
അങ്ങോട്ടുമിങ്ങോട്ടും ഇളക്കുക
- നാമം
-
നേരമ്പോക്കുകാരൻ
- ക്രിയ
-
അനക്കുക
- -
-
കന്പിപ്പിക്കുക
-
നായ് വാലാട്ടുക