1. Wailing

    ♪ വേലിങ്
    1. നാമം
    2. വിലാപം
  2. Loud wailing

    ♪ ലൗഡ് വേലിങ്
    1. നാമം
    2. ഉച്ചത്തിലുള്ള നിലവിളി
  3. Weeping and wailing

    ♪ വീപിങ് ആൻഡ് വേലിങ്
    1. ക്രിയ
    2. ഉറക്കെ കരയുക
    3. കരഞ്ഞു ശബ്ദമുണ്ടാക്കുക
  4. Wail

    ♪ വേൽ
    1. നാമം
    2. കരച്ചിൽ
    3. ഓരിയിടൽ
    4. അലമുറ
    5. വലിയ വായിലെ നിലവിളി
    1. ക്രിയ
    2. നിലവിളിക്കുക
    3. കരയുക
    4. വിലപിക്കുക
    5. ഉച്ചത്തിൽ കരയുക
    6. മുറവിളികൂട്ടുക
    7. ഓലിയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക