-
Wait
♪ വേറ്റ്- ക്രിയ
-
അടങ്ങിയിരിക്കുക
-
പ്രതീക്ഷിക്കുക
-
അമാന്തിക്കുക
-
തങ്ങുക
-
കാത്തിരിക്കുക
-
നോക്കിയിരിക്കുക
- നാമം
-
പ്രതീക്ഷ
- ക്രിയ
-
പതിയിരിക്കുക
-
അവസരംനോക്കിയിരിക്കുക
-
തക്കം പാർത്തിരിക്കുക
-
കാത്തുനിൽക്കുക
-
കാക്കുക
- നാമം
-
അമാന്തം
-
കാത്തിരിപ്പ്
-
അവസരം കാത്തു നിൽക്കുക
-
Waits
♪ വേറ്റ്സ്- വിശേഷണം
-
കാത്തുനിൽക്കുന്ന
-
Wait in
♪ വേറ്റ് ഇൻ- ക്രിയ
-
ആരെയെങ്കിലും പ്രതീക്ഷിച്ച് വീട്ടിൽ കാത്തിരിക്കുക
-
To wait
♪ റ്റൂ വേറ്റ്- ക്രിയ
-
കാത്തിരിക്കുക
-
കാക്കുക
-
Wait upon
♪ വേറ്റ് അപാൻ- ക്രിയ
-
ഹോട്ടലിലും മറ്റും പരിചരിക്കുക
-
Wait a bit
- -
-
അൽപമൊന്ൻ കാത്തിരിക്കൂ
-
Waiting on
♪ വേറ്റിങ് ആൻ- നാമം
-
ആജ്ഞാനുവർത്തിയായി നിൽക്കൽ
-
Cannot wait
♪ കാനാറ്റ് വേറ്റ്- നാമം
-
അക്ഷമനായവൻ
-
To wait for
♪ റ്റൂ വേറ്റ് ഫോർ- ക്രിയ
-
കാക്കുക
-
Waiting shed
- നാമം
-
ബസ്സ് കാത്തു നില്ക്കുന്ന സ്ഥലം