-
Waiting time
♪ വേറ്റിങ് റ്റൈമ്- നാമം
-
കമ്പ്യൂട്ടറിന്റെ പ്രാസസർ യൂണിറ്റ് അതിന്റെ ഏതെങ്കിലും പ്രവൃത്തി തുടരുന്നതിൻ ആവശ്യമായ മറ്റൊരു യൂണിറ്റിന്റെ പ്രവർത്തന ഫലം കാത്തുകഴിയുന്ന സമയം
-
Time and tide waits for no man
- ഉപവാക്യം
-
കാലവും കടൽത്തിരയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല