-
Wake up
♪ വേക് അപ്- ക്രിയ
-
ഉണരുക
-
ഉറക്കംഉണരുക
-
ഉണർന്നെഴുന്നേൽക്കുക
-
Wake of
♪ വേക് ഓഫ്- നാമം
-
തൊട്ടുപിന്നാലെ
-
പിൻതുടർന്നുകൊണ്ട്
-
In the wake of
♪ ഇൻ ത വേക് ഓഫ്- -
-
തൊട്ടു പിന്നാലെ
-
ആ വഴിയിലൂടെ
-
പിന്തുടർന്ൻ
-
Wakefulness
- നാമം
-
ജാഗ്രത
-
ഉണർച്ച
-
നിദ്രാരാഹിത്യം
-
Waking
♪ വേകിങ്- നാമം
-
ഉറക്കമുണരൽ
-
ഉണർത്തൽ
-
ഉണർന്നിരിക്കുന്ന സമയം
-
Wakingly
- വിശേഷണം
-
നിർന്നിദ്രമായിരിക്കുന്ന
-
Wake
♪ വേക്- നാമം
-
ജലരേഖ
- ക്രിയ
-
ഉണർത്തുക
-
ഉണർന്നിരിക്കുക
-
ഉണരുക
- നാമം
-
ഓടുന്ന കപ്പലിനു പിന്നിൽ കാണുന്ന ചാൽ
- ക്രിയ
-
ഉറക്കമിളയ്ക്കുക
-
ഉറക്കമുണരുക
- നാമം
-
ഉന്മേഷം ജനിക്കുക
-
വിമാനച്ചാല്
- ക്രിയ
-
പിൻധൂമം
-
Wakeful
- വിശേഷണം
-
ഉണർന്നിരിക്കുന്ന
-
ജാഗരൂഗനായിരിക്കുന്ന
-
ഉറങ്ങാതിരിക്കുന്ന
-
ഉറക്കംവരാത്ത