1. Wakeful

    1. വിശേഷണം
    2. ഉണർന്നിരിക്കുന്ന
    3. ജാഗരൂഗനായിരിക്കുന്ന
    4. ഉറങ്ങാതിരിക്കുന്ന
    5. ഉറക്കംവരാത്ത
  2. Wake of

    ♪ വേക് ഓഫ്
    1. നാമം
    2. തൊട്ടുപിന്നാലെ
    3. പിൻതുടർന്നുകൊണ്ട്
  3. Wake up

    ♪ വേക് അപ്
    1. ക്രിയ
    2. ഉണരുക
    3. ഉറക്കംഉണരുക
    4. ഉണർന്നെഴുന്നേൽക്കുക
  4. In the wake of

    ♪ ഇൻ ത വേക് ഓഫ്
    1. -
    2. തൊട്ടു പിന്നാലെ
    3. ആ വഴിയിലൂടെ
    4. പിന്തുടർന്ൻ
  5. Wake

    ♪ വേക്
    1. നാമം
    2. ജലരേഖ
    1. ക്രിയ
    2. ഉണർത്തുക
    3. ഉണർന്നിരിക്കുക
    4. ഉണരുക
    1. നാമം
    2. ഓടുന്ന കപ്പലിനു പിന്നിൽ കാണുന്ന ചാൽ
    1. ക്രിയ
    2. ഉറക്കമിളയ്ക്കുക
    3. ഉറക്കമുണരുക
    1. നാമം
    2. ഉന്മേഷം ജനിക്കുക
    3. വിമാനച്ചാല്
    1. ക്രിയ
    2. പിൻധൂമം
  6. Wakefulness

    1. നാമം
    2. ജാഗ്രത
    3. ഉണർച്ച
    4. നിദ്രാരാഹിത്യം
  7. Waking

    ♪ വേകിങ്
    1. നാമം
    2. ഉറക്കമുണരൽ
    3. ഉണർത്തൽ
    4. ഉണർന്നിരിക്കുന്ന സമയം
  8. Wakingly

    1. വിശേഷണം
    2. നിർന്നിദ്രമായിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക