1. Walk

    ♪ വോക്
    1. നാമം
    2. ചലനം
    3. അടി
    1. ക്രിയ
    2. സഞ്ചരിക്കുക
    3. നടക്കുക
    4. നടന്നു പോകുക
    5. അടിവെക്കുക
    6. ഗമിക്കുക
    1. നാമം
    2. ഗമനം
    1. ക്രിയ
    2. ഉലാത്തുക
    1. നാമം
    2. ചുവട്
    3. നടത്ത
  2. Walking

    ♪ വോകിങ്
    1. വിശേഷണം
    2. നടക്കുന്ന
    1. നാമം
    2. നടത്തത്തിനുള്ള
    3. പരിക്രമണം
    4. നടത്ത
    5. വഴിനടപ്പ്
  3. To walk

    ♪ റ്റൂ വോക്
    1. ക്രിയ
    2. നടക്കുക
  4. Walk out

    ♪ വോക് ഔറ്റ്
    1. ക്രിയ
    2. പ്രധിഷേധിച്ച് ഇറങ്ങിപോകുക
    3. പ്രതിഷേധിച്ച് ഇറങ്ങിപ്പോവുക
  5. Walk off

    ♪ വോക് ഓഫ്
    1. ക്രിയ
    2. പ്രയാസം ഒഴിവാക്കാൻ വെറുതെ നടക്കുക
  6. Rope walk

    ♪ റോപ് വോക്
    1. നാമം
    2. കമ്പിപ്പാലം
  7. Walk over

    ♪ വോക് ഔവർ
    1. ക്രിയ
    2. എതിരില്ലാതെ ജയിക്കുക
    1. നാമം
    2. അനായാസ വിജയം
    3. ഏകപക്ഷം മാത്രമുളള മത്സരം
  8. Walk away

    ♪ വോക് അവേ
    1. ക്രിയ
    2. പറ്റിക്കുക
    3. എളുപ്പത്തിൽ വിജയം നേടുക
  9. Walk tall

    ♪ വോക് റ്റോൽ
    1. ക്രിയ
    2. ഉദ്ധതനായിരിക്കുക
  10. Walk into

    ♪ വോക് ഇൻറ്റൂ
    1. ക്രിയ
    2. യാതൊരു പ്രയാസവുമില്ലാതെ ജോലി കിട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക