1. Walk out

    ♪ വോക് ഔറ്റ്
    1. ക്രിയ
    2. പ്രധിഷേധിച്ച് ഇറങ്ങിപോകുക
    3. പ്രതിഷേധിച്ച് ഇറങ്ങിപ്പോവുക
  2. Accustomed walk

    ♪ അകസ്റ്റമ്ഡ് വോക്
    1. നാമം
    2. പരിചിതമായ വഴികളിലൂടെയുള്ള സ്ഥിരം നടത്തം
  3. Cock of the walk

    ♪ കാക് ഓഫ് ത വോക്
    1. നാമം
    2. അടക്കിഭരിക്കുന്നവൻ
    1. ഭാഷാശൈലി
    2. അമിതമായ ആത്മവിശ്വാസമുള്ള ആൾ
  4. Fire walking

    ♪ ഫൈർ വോകിങ്
    1. നാമം
    2. തീയിലൂടെ നടക്കൽ
  5. Give somebody walking papers

    ♪ ഗിവ് സമ്പാഡി വോകിങ് പേപർസ്
    1. ക്രിയ
    2. ഒരാളെ ജോലിയിൽ നിന്ൻ പിരിച്ചു വിടുക
  6. Rope walk

    ♪ റോപ് വോക്
    1. നാമം
    2. കമ്പിപ്പാലം
  7. Sheep-walk

    1. നാമം
    2. ആടുമേച്ചിൽ ഭൂമി
  8. Sleep-walking

    1. നാമം
    2. നിദ്രാടനം
  9. Street -walking

    1. നാമം
    2. വേശ്യാവൃത്തി
  10. Tightrope walk

    ♪ റ്റൈറ്റ്റോപ് വോക്
    1. നാമം
    2. ഞാണിന്മേൽക്കളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക