-
Walker
♪ വോകർ- നാമം
-
ഞാണിൻമേൽ കളിക്കാരൻ
-
കാൽനടക്കാരൻ
-
നടക്കാൻ ശേഷിയില്ലാത്ത ആൾക്കുള്ള ചക്രച്ചട്ടകൂട്
-
കാൽനടയാത്രക്കാരൻ
-
പാദചാരി
-
Jay walker
♪ ജേ വോകർ- നാമം
-
വാഹനത്തിരക്കുള്ള വഴിയിൽ അന്തമില്ലാതെ നടക്കുന്നയാൾ
-
Shop-walker
- നാമം
-
പീടികമേൽനോട്ടക്കാരൻ
-
Night walker
♪ നൈറ്റ് വോകർ- നാമം
-
രാത്രി നടക്കുന്നവൻ
-
Sleep-walker
- നാമം
-
നിദ്രാചരൻ
-
നിദ്രയിൽ മുഴുകിയവൻ