-
Walking
♪ വോകിങ്- വിശേഷണം
-
നടക്കുന്ന
- നാമം
-
നടത്തത്തിനുള്ള
-
പരിക്രമണം
-
നടത്ത
-
വഴിനടപ്പ്
-
Accustomed walk
♪ അകസ്റ്റമ്ഡ് വോക്- നാമം
-
പരിചിതമായ വഴികളിലൂടെയുള്ള സ്ഥിരം നടത്തം
-
Cock of the walk
♪ കാക് ഓഫ് ത വോക്- നാമം
-
അടക്കിഭരിക്കുന്നവൻ
- ഭാഷാശൈലി
-
അമിതമായ ആത്മവിശ്വാസമുള്ള ആൾ
-
Fire walking
♪ ഫൈർ വോകിങ്- നാമം
-
തീയിലൂടെ നടക്കൽ
-
Give somebody walking papers
♪ ഗിവ് സമ്പാഡി വോകിങ് പേപർസ്- ക്രിയ
-
ഒരാളെ ജോലിയിൽ നിന്ൻ പിരിച്ചു വിടുക
-
Rope walk
♪ റോപ് വോക്- നാമം
-
കമ്പിപ്പാലം
-
Sheep-walk
- നാമം
-
ആടുമേച്ചിൽ ഭൂമി
-
Sleep-walking
- നാമം
-
നിദ്രാടനം
-
Street -walking
- നാമം
-
വേശ്യാവൃത്തി
-
Tightrope walk
♪ റ്റൈറ്റ്റോപ് വോക്- നാമം
-
ഞാണിന്മേൽക്കളി