1. walkway

    ♪ വോക്ക്വേ
    src:ekkurupShare screenshot
    1. noun (നാമം)
    2. നടവഴി, വഴി, മാർഗ്ഗം, നടുപ്പാത, ഇരിപ്പിടനിരകൾക്കു മദ്ധ്യേയുള്ള പാത
    3. ഇടനാഴി, നടപ്പാത, ചവിട്ടുവഴി, പാത, പ്രവേശനമുറി
    4. നിരത്ത്, കല്ലുപാകിയ നിരത്ത്, അശ്മിതരഥ്യ, പാകിയതറ, തറ
    5. കമാനമാർഗ്ഗം, കമാനങ്ങളോടുകൂടിയ നെടുവരാന്ത, ഇടനാഴി, രക, രകം
    6. പാത, സ, നടക്കാനുള്ള സ്ഥലം, നിരത്ത്, പഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക