-
Wane
♪ വേൻ- ക്രിയ
-
ചുരുങ്ങുക
-
ക്ഷയിക്കുക
-
കുറയുക
-
കുറഞ്ഞുവരിക
-
തേയുക
-
തേഞ്ഞുപോവുക
-
വലിപ്പം കുറയുക
-
ഹ്രസ്വമാകുക
-
സ്വാധീനം കുറയുക
-
Wanes
♪ വേൻസ്- നാമം
-
തളർച്ച
-
ക്ഷീണം
-
വിളർച്ച
-
Waning
♪ വേനിങ്- ക്രിയ
-
ക്ഷയിക്കൽ
- -
-
മങ്ങിപോകൽ
-
Waning moon
♪ വേനിങ് മൂൻ- നാമം
-
വെളുത്തപക്ഷത്തിൻ ശേഷമുള്ള ചന്ദ്രൻ
-
വെളുത്ത വാവിന് ശേഷമുള്ള ചന്ദ്രൻ
-
Wax and wane
♪ വാക്സ് ആൻഡ് വേൻ- ക്രിയ
-
വളരുകയും ക്ഷയിക്കുകയും ചെയ്യുക
-
പെട്ടെന്ൻ കൂടുകയും കുറയുകയും ചെയ്യുക