1. War

    ♪ വോർ
    1. നാമം
    2. യുദ്ധം
    3. യുദ്ധാവസ്ഥ
    4. യുദ്ധകാലം
    5. വ്യക്തികൾ തമ്മിലുള്ള ശത്രുത
    6. മത്സരം
    7. വിരോധം
    8. വൈരം
    1. വിശേഷണം
    2. ഒന്നാം
    3. രാഷ്ട്രങ്ങൾ തമ്മിൽനടക്കുന്ന സായുധ പോര്
  2. At war

    ♪ ആറ്റ് വോർ
    1. വിശേഷണം
    2. ശത്രുവായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന
  3. Pre war

    ♪ പ്രി വോർ
    1. വിശേഷണം
    2. യുദ്ധപൂർവ്വമായ
    3. യുദ്ധത്തിനുമുമ്പുള്ള
    4. യുദ്ധത്തിനു മുമ്പു സംഭവിച്ച
    5. യുദ്ധത്തിനു മുന്പു സംഭവിച്ച
  4. War-god

    1. നാമം
    2. യുദ്ധദേവൻ
    3. കുജൻ
  5. War cry

    ♪ വോർ ക്രൈ
    1. നാമം
    2. പോർവിളി
    3. കാട്ടളന്മാരുടെ യുദ്ധനൃത്തം
  6. War lord

    ♪ വോർ ലോർഡ്
    1. നാമം
    2. പട്ടാളമേധാവി
    3. സർവ്വസൈന്യാധിപതി
  7. War loan

    ♪ വോർ ലോൻ
    1. നാമം
    2. യുദ്ധാവശ്യങ്ങൾക്ക് വേണ്ടി സർക്കാർ ജനങ്ങളിൽ നിന്ൻ എടുക്കുന്ന കടം
  8. War-torn

    1. വിശേഷണം
    2. യുദ്ധം തകർത്ത
    3. യുദ്ധത്തിൽ ക്ഷയിച്ച
  9. Holy war

    ♪ ഹോലി വോർ
    1. നാമം
    2. കുരിശുയുദ്ധം
  10. Cold war

    ♪ കോൽഡ് വോർ
    1. നാമം
    2. ശീതസമരം
    3. ശീതയുദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക