1. Ward off

    ♪ വോർഡ് ഓഫ്
    1. -
    2. ഒഴിവാക്കുക
    1. ക്രിയ
    2. തടയുക
  2. Isolation ward

    ♪ ഐസലേഷൻ വോർഡ്
    1. നാമം
    2. സാംക്രമികരോഗബാധിതരെ മാറ്റിപാർപ്പിച്ചു ചികിത്സിക്കുന്നതിനുള്ള വാർഡ്
  3. Sid wards

    ♪ സിഡ് വോർഡ്സ്
    1. -
    2. നെടുങ്ങനെ
    1. നാമം
    2. ഒരു വശത്തേക്ക്
  4. Town wards

    ♪ റ്റൗൻ വോർഡ്സ്
    1. നാമം
    2. പട്ടണത്തിലേക്ക്
  5. Casualty ward

    ♪ കാഷവൽറ്റി വോർഡ്
    1. -
    2. അപകടത്തിൽപെട്ടവരെ ചികിത്സക്കുന്ന ആസ്പത്രിവാർഡ്
  6. Watch and ward

    ♪ വാച് ആൻഡ് വോർഡ്
    1. നാമം
    2. കാവൽജോലി സംവിധാനം
    3. നിരന്തര ജാഗ്രത
  7. Warding off

    ♪ വോർഡിങ് ഓഫ്
    1. -
    2. ആട്ടിയകറ്റൽ
    1. നാമം
    2. പ്രഹരം
  8. Ward

    ♪ വോർഡ്
    1. വിശേഷണം
    2. ആശുപത്രി വിഭാഗവുമായി ബന്ധപ്പെട്ട
    3. രോഗീപാലനവുമായി ബന്ധപ്പെട്ട
    4. തട്ടിയകറ്റുക
    5. പാറാവു നില്ക്കുക
    1. നാമം
    2. ആശുപത്രിയിലെ വാർഡ്
    3. പഞ്ചായത്തിലെ ഒരു ഭാഗം
    4. ആശ്രിതൻ
    1. ക്രിയ
    2. പ്രഹരത്തെ തടുക്കുക
    3. ആപത്തിനെ അകറ്റിനിർത്തുക
    4. അകറ്റുക
    5. വിലക്കുക
    6. തടുക്കുക
    7. തട്ടിക്കയറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക