-
Warding off
♪ വോർഡിങ് ഓഫ്- നാമം
-
പ്രഹരം
- -
-
ആട്ടിയകറ്റൽ
-
Isolation ward
♪ ഐസലേഷൻ വോർഡ്- നാമം
-
സാംക്രമികരോഗബാധിതരെ മാറ്റിപാർപ്പിച്ചു ചികിത്സിക്കുന്നതിനുള്ള വാർഡ്
-
Sid wards
♪ സിഡ് വോർഡ്സ്- -
-
നെടുങ്ങനെ
- നാമം
-
ഒരു വശത്തേക്ക്
-
Town wards
♪ റ്റൗൻ വോർഡ്സ്- നാമം
-
പട്ടണത്തിലേക്ക്
-
Ward off
♪ വോർഡ് ഓഫ്- ക്രിയ
-
തടയുക
- -
-
ഒഴിവാക്കുക
-
Casualty ward
♪ കാഷവൽറ്റി വോർഡ്- -
-
അപകടത്തിൽപെട്ടവരെ ചികിത്സക്കുന്ന ആസ്പത്രിവാർഡ്
-
Watch and ward
♪ വാച് ആൻഡ് വോർഡ്- നാമം
-
കാവൽജോലി സംവിധാനം
-
നിരന്തര ജാഗ്രത
-
Ward
♪ വോർഡ്- ക്രിയ
-
പ്രഹരത്തെ തടുക്കുക
-
ആപത്തിനെ അകറ്റിനിർത്തുക
- നാമം
-
ആശുപത്രിയിലെ വാർഡ്
-
പഞ്ചായത്തിലെ ഒരു ഭാഗം
- ക്രിയ
-
അകറ്റുക
-
വിലക്കുക
- നാമം
-
ആശ്രിതൻ
- ക്രിയ
-
തടുക്കുക
- വിശേഷണം
-
ആശുപത്രി വിഭാഗവുമായി ബന്ധപ്പെട്ട
-
രോഗീപാലനവുമായി ബന്ധപ്പെട്ട
- ക്രിയ
-
തട്ടിക്കയറ്റുക
- വിശേഷണം
-
തട്ടിയകറ്റുക
-
പാറാവു നില്ക്കുക