1. Ware

    ♪ വെർ
    1. ക്രിയ
    2. ജാഗരൂകനായിരിക്കുക
    3. സൂക്ഷിച്ചിരിക്കുക
    1. നാമം
    2. വിൽപ്പനക്കായി നിർമ്മിച്ച ചരക്ക്
    3. കച്ചവടക്കോപ്പുകൾ
    4. വ്യാപാരസംഭാരങ്ങൾ
    5. ചരക്ക്
    1. ക്രിയ
    2. സാവധാന
    3. സാമാനങ്ങൾ
    1. നാമം
    2. കച്ചവടക്കോപ്പ്
    1. ക്രിയ
    2. വിൽപ്പനയ്ക്കായി നിർമ്മിച്ച ചരക്ക്ജാഗരൂക
    1. നാമം
    2. സശ്രദ്ധ
  2. Wares

    ♪ വെർസ്
    1. നാമം
    2. ചരക്കുകൾ
  3. Net ware

    ♪ നെറ്റ് വെർ
    1. നാമം
    2. ലോക്കൽ ഏരിയ നെറ്റ് വർക്കിനുവേണ്ടി നോവൽ എന്ന കമ്പനി നിർമ്മിച്ച നെറ്റ് വർക്ക് പ്രവർത്തന സമ്പ്രദായം
  4. Tin ware

    ♪ റ്റിൻ വെർ
    1. നാമം
    2. തകരപ്പാത്രങ്ങൾ മറ്റും
  5. Old wares

    ♪ ഔൽഡ് വെർസ്
    1. നാമം
    2. പഴയ ചരക്കുകൾ
  6. Free ware

    ♪ ഫ്രി വെർ
    1. -
    2. സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ് വെയർ പ്രോഗ്രാം
  7. Share ware

    ♪ ഷെർ വെർ
    1. നാമം
    2. സൗജന്യമായി പരീക്ഷണങ്ങൾക്ക് വേണ്ടി ലഭിക്കുന്ന പ്രോഗ്രാമുകൾ
  8. China-ware

    1. നാമം
    2. ചീനപ്പാത്രം
    3. മൺഭരണി
    4. പിഞ്ഞാണം
  9. Group ware

    ♪ ഗ്രൂപ് വെർ
    1. നാമം
    2. ഒരു നെറ്റ്വർക്കിൽ ഒരേ ഫയൽ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തർക്കും വരുത്തുന്ന മാറ്റങ്ങൾ മറ്റുള്ളവർക്കു കാണാനും ഉപയോഗിക്കുന്ന സോഫ്ട് വെയർ
  10. Glass-ware

    1. നാമം
    2. സ്ഫടികസാധനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക