1. warfare

    ♪ വോർഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധം, സഹനം, ആയോധനം, യുദ്ധസേവനം, യുദ്ധാവസ്ഥ
  2. germ warfare

    ♪ ജേം വോർഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ബാക്ടീരിയ ആയുധമാക്കിക്കൊണ്ടുള്ള യുദ്ധം
  3. nuclear warfare

    ♪ ന്യൂക്ലിയർ വാർഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. അണ്വായുധയുദ്ധം
    3. ആണവ യുദ്ധം
  4. atomic warfare

    ♪ അറ്റോമിക് വാർഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. അണുബോംബ് ഉപയോഗിച്ചുള്ള യുദ്ധം
  5. chemical warfare

    ♪ കെമിക്കൽ വാർഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. വിഷവായുവും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധം
  6. materials for warfare

    ♪ മറ്റീരിയൽസ് ഫോർ വാർഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. പടക്കോപ്പ്
  7. guerilla warfare

    ♪ ഗറില്ല വാർഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒളിയുദ്ധം
    3. ഒളിപ്പോർ
    4. ഒളിഞ്ഞിരുന്ൻ ആക്രമിക്കുന്നതിലൂടെ ശത്രുവിൽ പരിഭ്രാന്തി സൃഷ്ടിച്ച് തോൽപ്പിക്കുന്ന ഒരു യുദ്ധതന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക