-
Warm
♪ വോർമ്- വിശേഷണം
-
ഇളംചൂടുള്ള
-
തണുപ്പ് വിട്ട
-
സോത്സാഹമായ
-
സ്നേഹപൂവ്വമായി
- ക്രിയ
-
ചൂടുപിടിപ്പിക്കുക
-
ചൂടാകുക
- വിശേഷണം
-
ഇളംചൂടുളള
-
ചൂടാറാത്ത
-
സ്നേഹനിർഭരമായ
-
Warmed
♪ വോർമ്ഡ്- വിശേഷണം
-
ചൂടുള്ള
-
Warmly
♪ വോർമ്ലി- ക്രിയാവിശേഷണം
-
മിതോഷ്ണത്തോടെ
- നാമം
-
സോത്സാഹം
- ക്രിയാവിശേഷണം
-
തീക്ഷണതയോടെ
- വിശേഷണം
-
ചൂടായി
-
തീക്ഷ്ണതയോടെ
-
സസ്നേഹം
- ക്രിയാവിശേഷണം
-
ഊഷ്മളമായി
-
Warming
♪ വോർമിങ്- ക്രിയ
-
ചൂടുപിടിപ്പിക്കൽ
- നാമം
-
അനത്തൽ
-
Warm up
♪ വോർമ് അപ്- ക്രിയ
-
ഒരു പ്രവൃത്തിചെയ്യും മുമ്പ് ലളിതമായ വ്യായാമം ചെയ്യുക
-
To warm
♪ റ്റൂ വോർമ്- ക്രിയ
-
ചൂടാകുക
-
Make warm
♪ മേക് വോർമ്- ക്രിയ
-
ചൂടുപിടിപ്പിക്കുക
-
Warm corner
♪ വോർമ് കോർനർ- നാമം
-
സ്നേഹപൂർണ്ണമായ സ്ഥാനം
-
Warming-pan
- -
-
നെരിപ്പോട്
- നാമം
-
തീച്ചട്ടി
-
Warm-blooded
- വിശേഷണം
-
ഉഷ്ണരക്തമുള്ള
-
സംരംഭിയായ
-
ഉഷ്ണരക്തജീവിയായ
-
വികാരജീവിയായ
- നാമം
-
തീവ്രാവേശമുളള