-
Warn
♪ വോർൻ- ക്രിയ
-
ശാസിക്കുക
-
താക്കീത് നൽകുക
-
മുന്നറിയിപ്പുകൊടുക്കുക
-
സൂക്ഷിക്കാൻ പറയുക
-
ഗുണദോഷിക്കുക
-
താക്കീതു ചെയ്യുക
-
മുന്നറിവുകൊടുക്കുക
-
അപകട സൂചന നൽകുക
-
പേടിപ്പിച്ചുപദേശിക്കുക
-
To warn
♪ റ്റൂ വോർൻ- ക്രിയ
-
മുൻസൂചന കൊടുക്കുക
-
Warning
♪ വോർനിങ്- നാമം
-
ശാസന
-
അപായ സൂചന
-
ഓർമ്മപ്പെടുത്തൽ
-
താക്കീത്
-
Warning signs
♪ വോർനിങ് സൈൻസ്- നാമം
-
അപകട സൂചനകൾ