1. Warriors

    ♪ വോറീർസ്
    1. നാമം
    2. പടയാളികൾ
    3. ഭടന്മാർ
    4. പോരാളികൾ
  2. A warrior who drives the chariot and fights at the same time

    1. നാമം
    2. ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
  3. Great warrior

    ♪ ഗ്രേറ്റ് വോറീർ
    1. നാമം
    2. മഹാനായപോരാളി
  4. Warrior

    ♪ വോറീർ
    1. നാമം
    2. വീരൻ
    3. യോദ്ധാവ്
    4. പോരാളി
    5. യുദ്ധവീരൻ
    6. ഭടൻ
    7. ധീരൻ
    8. അജയ്യൻ
    9. രണശൂരൻ
    10. ശൂരൻ
    11. സമർത്ഥ യോദ്ധാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക