1. Wash

    ♪ വാഷ്
    1. ക്രിയ
    2. കഴുകുക
    3. തേച്ചുകഴുകുക
    4. ശുദ്ധമാക്കുക
    5. നേർമ്മയായി പൂശുക
    6. അലക്കുക
    1. -
    2. കഴുകൽ
    1. ക്രിയ
    2. കുളിപ്പിക്കൽ
    1. നാമം
    2. മെഴുകൽ
    3. പ്രക്ഷാളനം
    1. -
    2. സ്നാനം ചെയ്യുക
    1. നാമം
    2. ഒഴുക്കുകൊണ്ടുപോകുക
  2. Washed

    ♪ വാഷ്റ്റ്
    1. വിശേഷണം
    2. അലക്കിയ
    3. വൃത്തിയാക്കിയ
    1. -
    2. കഴുകിയ
  3. Washing

    ♪ വാഷിങ്
    1. -
    2. കഴുകൽ
    1. നാമം
    2. വിഴുപ്പുകെട്ട്
    1. -
    2. മുഖം കഴുകൽ
    3. കുളി
    1. നാമം
    2. അലക്കിയ തുണി
    3. അലക്കാനുള്ള തുണി
    4. സ്നാനം
    1. -
    2. കഴുകാനുളള തുണി
  4. To wash

    ♪ റ്റൂ വാഷ്
    1. ക്രിയ
    2. വൃത്തിയാക്കുക
  5. Wash up

    ♪ വാഷ് അപ്
    1. ക്രിയ
    2. പാത്രങ്ങളും മറ്റും കഴുകുക
  6. Washed up

    ♪ വാഷ്റ്റ് അപ്
    1. വിശേഷണം
    2. പരാജിതനായ
  7. Lime wash

    ♪ ലൈമ് വാഷ്
    1. ക്രിയ
    2. വെള്ളയടിക്കൽ
  8. Wash away

    ♪ വാഷ് അവേ
    1. ക്രിയ
    2. ഒഴുകിപ്പോവുക
  9. Wash-bowl

    1. നാമം
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
  10. Wash-basin

    1. നാമം
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
    3. കൈ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വ്യാസം കൂടിയ പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക