1. wash dirty linen in public

    ♪ വാഷ് ഡേർട്ടി ലിനൻ ഇൻ പബ്ലിക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊതുജനമധ്യത്തിൽ വെച്ച് അവനവനെപ്പറ്റി മോശമായകാര്യങ്ങൾ പറയുക
    3. വിഴുപ്പലക്കുക
  2. wash-hand,

    ♪ വാഷ് ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മുഖം കഴുകാനുള്ള ബേസിനും മറ്റുമുള്ള മേശ
  3. wash-board

    ♪ വാഷ് ബോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈകഴുകുന്നതിനുമറ്റും ഉപയോഗിക്കുന്ന ബേസിൻ
  4. washed out

    ♪ വാഷ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറം പോയ, നിറം മങ്ങിയ, കഴുകിനിറം പോയ, മങ്ങിയ, വിരക്ത
    3. അസ്തശക്തമായ, ശക്തിയും ഊർജ്ജസ്വലതയും ഇല്ലാതായ, നിസ്തേജ, നിസ്തേജസ്, ചെെതന്യമില്ലാത്ത
  5. wash up

    ♪ വാഷ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴുകുക, പാത്രം കഴുകുക, പാത്രം തേയ്ക്കുക, പാത്രം മോറുക, പാത്രം തേച്ചുകഴുകുക
  6. brian washing

    ♪ ബ്രയാൻ വാഷിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മാനസിക സമ്മർദ്ധവും മൂലം ഒരാളുടെ ആദർഷങ്ങളിൽ പരിവർത്തനം വരുത്തൽ
    3. മസ്തിഷകപ്രക്ഷാളനം
  7. wash

    ♪ വാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴുകൽ, മജ്ജനം, കുളി, സവനം, സ്നപനം
    3. അലക്ക്, ന, ധാവനം, പ്ലാവനം, ശുചിയാക്കൽ
    4. അണുനാശിനി, ശോധകദ്രാവകം, ലോഷൻ, ലേപനം, കുഴമ്പ്
    5. ജലരേഖ, കപ്പൽച്ചാല്, ഓടുന്ന കപ്പലിനുപിന്നിൽ കാണപ്പെടുന്ന കപ്പൽച്ചാല്, കപ്പൽ ഓടിയ പിമ്പേയുള്ള പതഞ്ഞ ജലരേഖ, ഓളം
    6. തിരയടി, ഓളമടി, തിരതല്ലൽ, തിരത്തള്ളൽ, പാഞ്ഞിരച്ചുകയറ്റം
    1. verb (ക്രിയ)
    2. കഴുകുക, കഴുവുക, വെള്ളത്തിൽ കഴുകുക, ക്ഷാളനം ചെയ്യുക, കെെകഴുകുക
    3. കഴുകുക, വൃത്തിയാക്കുക, അഴുക്കു കഴുകിക്കളയുക, തേച്ചുകഴുകുക, ശുചിയാക്കുക
    4. കഴുകിക്കളയുക, നീക്കംചെയ്യുക, തുടച്ചുമാറ്റുക, വെള്ളമൊഴിച്ചു ചെളി കളയുക, മാലിന്യം കളയുക
    5. കഴുകുക, അലക്കുക, അടിച്ചുനയ്ക്കുക, കുത്തിത്തിരുമ്മുക, എറ്റുക
    6. വെള്ളം തെറിപ്പിക്കുക, വെള്ളം തെറ്റി ഒഴിക്കുക, ജലം തെന്നിത്തെറിപ്പിക്കുക, പാളിവീഴുക, തിരയടിക്കുക
  8. wash one's hands

    ♪ വാഷ് വൺസ് ഹാൻഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെ കഴുകുക, ഉത്തരവാദിത്വമൊഴിയുക, ഉത്തരവാദിത്വം തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുക, കെെ മലർത്തുക, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുക
  9. wash something

    ♪ വാഷ് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഴുകിക്കളയുക, ദ്രവിക്കുക, ദ്രവിച്ചു നശിക്കുക, ഉരഞ്ഞുരഞ്ഞില്ലാതാകുക, തേഞ്ഞുതീരുക
  10. to get white-washed

    ♪ ടു ഗെറ്റ് വൈറ്റ്-വാഷ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെള്ളവലിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക