- verb (ക്രിയ)
ക്ഷീണിക്കുക, മെലിഞ്ഞുനശിക്കുക, ക്ഷയിച്ചുനശിക്കുക, ചടയ്ക്കുക, മെല്ലിക്കുക മെലിയുക
വാടുക, മങ്ങുക, ക്ഷയിക്കുക, ശോഷിക്കുക, ക്ഷീണിക്കുക
വാടുക, തളരുക, ക്ഷീണിക്കുക, കതെയ്ക്കുക, അലമ്പുക
കഷ്ടതയിൽ സമയം തള്ളിനീക്കുക, തളർത്തുന്ന സാഹചര്യങ്ങളിൽ ജീവിക്കുക, ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുക, മെല്ലിക്കുക മെലിയുക, ശോഷിക്കുക
ക്ഷയിക്കുക, തൊയ്യുക, ബലഹീനമാകുക, ക്ഷീണിക്കുക, ചടച്ചുപോകുക