-
Watch
♪ വാച്- നാമം
-
കാവൽ
- ക്രിയ
-
ഉണർന്നിരിക്കൽ
- നാമം
-
ജാഗ്രത
-
കൈയിൽ കെട്ടുന്ന വാച്ച്
-
പോക്കറ്റ് വാച്ച്
-
നോട്ടം
- ക്രിയ
-
ശ്രദ്ധിക്കുക
- നാമം
-
ജാഗരണം
- ക്രിയ
-
കണ്ണുപായിക്കുക
-
നോക്കിക്കൊണ്ടിരിക്കുക
-
കാവലാൾക്കൂട്ടം
-
Watching
♪ വാചിങ്- ക്രിയ
-
നിരീക്ഷിക്കുക
-
To watch
♪ റ്റൂ വാച്- ക്രിയ
-
കാവലിരിക്കുക
-
Watchful
♪ വാച്ഫൽ- വിശേഷണം
-
ശ്രദ്ധയുള്ള
-
ജാഗരൂഗനായ
-
ഉണർച്ചയുള്ള
-
ജാഗ്രതയായ
-
ഉണർച്ചയുളള
-
അപ്രമത്തയായ
-
Watch-key
- നാമം
-
കൈഘടികാരത്താക്കോൽ
-
Watch out
♪ വാച് ഔറ്റ്- ക്രിയ
-
അപകടത്തെപ്പറ്റി മുന്നറിയിപ്പു നൽകുക
-
Dog watch
♪ ഡോഗ് വാച്- നാമം
-
നാവിക ഭാഷയിൽ, രണ്ടു മണിക്കൂർ ദൈർഖ്യമുള്ള കാവൽ ജോലി
-
Watch-shed
- നാമം
-
കാവൽപ്പുര
-
Wrist-watch
- നാമം
-
റിസ്റ്റ് വാച്ച്
-
Set a watch
- ക്രിയ
-
ജാഗ്രതായിയിരിക്കുക