1. Watching

    ♪ വാചിങ്
    1. ക്രിയ
    2. നിരീക്ഷിക്കുക
  2. Keep a watch out

    1. ക്രിയ
    2. അന്വേഷിക്കുക
  3. Middle watch

    ♪ മിഡൽ വാച്
    1. നാമം
    2. അർദ്ധരാത്രിക്കും വെളുപ്പിൻ 4 മണിക്കും മദ്ധ്യേയുള്ള സമയം
  4. Neighbourhood watch

    1. ക്രിയ
    2. മോഷണത്തിൽ നിന്ൻ രക്ഷനേടാൻ അടുത്തുതാമസിക്കുന്നവർ ചേർന്ൻ പൊതുവായി സംരക്ഷണവലയം തീർക്കുക
  5. Set a watch

    1. ക്രിയ
    2. ജാഗ്രതായിയിരിക്കുക
  6. To watch

    ♪ റ്റൂ വാച്
    1. ക്രിയ
    2. കാവലിരിക്കുക
  7. Watch and ward

    ♪ വാച് ആൻഡ് വോർഡ്
    1. നാമം
    2. കാവൽജോലി സംവിധാനം
    3. നിരന്തര ജാഗ്രത
  8. Watch ones step

    ♪ വാച് വൻസ് സ്റ്റെപ്
    1. ക്രിയ
    2. കരുതലോടെ പ്രവർത്തിക്കുക
  9. Watch out

    ♪ വാച് ഔറ്റ്
    1. ക്രിയ
    2. അപകടത്തെപ്പറ്റി മുന്നറിയിപ്പു നൽകുക
  10. Watch paint dry

    ♪ വാച് പേൻറ്റ് ഡ്രൈ
    1. ക്രിയ
    2. തികച്ചും ബോറടിക്കുക
    3. താൽപര്യമില്ലാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക